പശ്ചിമഘട്ട നീർച്ചാൽ മാപ്പത്തോൺ കേളകത്ത്

 കേളകം: കേളകം ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷന്റെ പശ്ചിമഘട്ട നീർച്ചാൽ മാപ്പതോൺ  2023 ജനുവരി 22,23, 24, 25 തീയതികളിൽ  കേളകത്ത്‌ നടത്തും. സി. ടി അനീഷ് ഉദ്ഘാടനം നിർവഹിക്കും.തങ്കമ്മ മേലെ കുറ്റ് അധ്യക്ഷത വഹിക്കും. ഇ കെ സോമശേഖരൻ മുഖ്യാതിഥിയായി പങ്കെടുക്കും.

0/Post a Comment/Comments