വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു.
വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് മണത്തണ ചപ്പാരം ക്ഷേത്രത്തിനു സമീപത്ത് വെച്ച് തീപിടിച്ചു.ലോറി പൂർണ്ണമായും കത്തി നശിച്ചു.ഞായറാഴ്ച രാത്രി 8 മണിയോടെയാണ് തീപിടിച്ചത്.കൊട്ടിയൂർ ഭാഗത്ത് നിന്ന് പേരാവൂർ ഭാഗത്തേക്ക് വരികയായിരുന്നു ലോറി.പാലക്കാട് സ്വദേശിയുടെതാണ് ലോറി.പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് എത്തിയെങ്കിലും ലോറി പൂർണ്ണമായും കത്തിനശിച്ചിരുന്നു.വൈദ്യുതി ലൈനിൽ നിന്ന് തീ പിടിച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ്


0/Post a Comment/Comments