സ്‌നേഹ സ്പര്‍ശം പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും തെറ്റുവഴിയുള്ള മരിയ ഭവന്‍ സന്ദര്‍ശിച്ചു

 ഗവൺമെൻറ് യുപി സ്കൂൾ ചെട്ടിയാംപറമ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹ സ്പർശം പദ്ധതിയുമായി ബന്ധപ്പെട്ട് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ   അധ്യാപകരും കുട്ടികളും രക്ഷിതാക്കളും തെറ്റുവഴിയുള്ള മരിയ ഭവൻ സന്ദർശിക്കുകയും അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകുകയും അവരോടൊപ്പം ചെലവഴിക്കുകയും അവരുടെ ജീവിതാനുഭവങ്ങൾ പങ്കിടുകയും ചെയ്തു. ഹെഡ്മിസ്ട്രസ് പി കെ കുമാരി പിടിഎ അംഗങ്ങൾ അധ്യാപകർ സീഡ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

0/Post a Comment/Comments