കണ്ണൂര്‍ ജില്ലയിലെ ഏഴരക്കുണ്ട് റിഫ്രഷ്‌മെന്റ് സെന്റര്‍ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചിട്ടതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.ഇതിനാൽ സഞ്ചാരികള്‍ക്ക് സെന്ററിലേക്കുള്ള പ്രവേശനവും ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംഗ് അടക്കമുള്ളവയും നിര്‍ത്തിവെച്ചിട്ടുണ്ട്
Post a Comment