പേരാവൂർ: പേരാവൂർ പഴയ ബസ്റ്റാൻഡിലെ വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം. മൊബൈൽ ഷോപ്പ് പൂർണമായും കത്തിനശിച്ചു.രാവിലെ 6.30 ഓടെയാണ് തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീയണക്കുമ്പോഴേക്കും സ്ഥാപനം പൂർണമായും കത്തി നശിച്ചിരുന്നു. പെരുന്തോടി സ്വദേശി അബ്ദുൾ ലത്തീഫിന്റെ മൊബൈൽ പാർക്ക് എന്ന കടയാണ് കത്തി നശിച്ചത്.
Post a Comment