കെഎസ്ടിഎ യുടെ ആഭിമുഖ്യത്തിൽ നടന്ന മാതൃകാ പരീക്ഷ നടത്തി.

KSTA യുടെ ആഭിമുഖ്യത്തിൽ നടന്ന LSS/ USS മാതൃകാ പരീക്ഷ നടത്തി. സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിലായി  കൊട്ടിയൂർ ,കേളകം, കണിച്ചാർ  പഞ്ചായത്ത് തലം ചുങ്കക്കുന്ന് ഗവ.യു.പി.സ്കൂളിൽ നടന്നു. കൊട്ടിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ  ശ്രീ.ബാബു മാങ്കോട്ടിൽ  അധ്യക്ഷത  വഹിച്ച ചടങ്ങ്  പേരാവൂർ ബ്ലോക്ക് മെമ്പർ ശ്രീ.കെ.എൻ സുനീന്ദ്രൻ  ഉദ്ഘാടനം ചെയ്തു.  KSTA സബ് ജില്ല ട്രഷറർ കെ.പി. പസന്ത് ,കമ്മിറ്റി അംഗം ഷാവു . കെ.ബി ,ബ്രാഞ്ച് സെക്രട്ടറി വിപിൻ കെ., ഹെഡ്മാസ്റ്റർ മാരായ ശ്രീ.കെ.ആർ.വിജയൻ, പി.കെ.ദിനേശ്, പി.റ്റി.എ വൈസ് പ്രസിഡണ്ട് ഷിബു മുത്തലിങ്കൽ, രതീഷ് .പി .എൻ എന്നിവർ സംസ്സാരിച്ചു

0/Post a Comment/Comments