കച്ചേരിക്കടവ് തെക്കേൽ സജിയുടെ മകൾ അഷ്മിത സജി(19) യാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്
Post a Comment