യുഎസ്എസ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു: പരാതികൾ മെയ് 12വരെ നൽകാംതിരുവനന്തപുരം:യു.എസ്.എസ് പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. സൂചിക http://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്. 

ഉത്തരങ്ങളെ സംബന്ധിച്ച പരാതികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ഫോമിൽ അനുബന്ധ രേഖകൾ സഹിതം മെയ് 12 വൈകിട്ട് 5ന് മുമ്പ് നൽകണം. 

പരാതികൾ നേരിട്ടോ, തപാൽ മാർഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നൽകാം. വൈകി ലഭിക്കുന്നതും മാതൃകാ ഫോമിൽ അല്ലാത്തതുമായ പരാതികൾ സ്വീകരിക്കി.


0/Post a Comment/Comments