ഗതാഗത നിയന്ത്രണം


പ്രവൃത്തി നടക്കുന്നതിനാൽ പാറാട് കുന്നോത്ത് പറമ്പ് പൊയിലൂർ റോഡിൽ മെയ് 18 മുതൽ 15 ദിവസത്തേക്ക് ഗതാഗതം പൂർണമായും നിരോധിച്ചു.  

ഇതുവഴി പോകേണ്ട വാഹനങ്ങൾ സെൻട്രൽ പൊയിലൂർ- വടക്കേ പൊയിലൂർ തൂവക്കുന്ന് റോഡിലൂടെയും, പൊയിലൂർ പോസ്റ്റോഫീസ് വിളക്കോട്ടൂർ മടപ്പുര തൂവക്കുന്ന് റോഡിലൂടെയും പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

0/Post a Comment/Comments