വിശ്വാസ വഞ്ചന നടത്തി പണം തട്ടിയ കേസിൽ കൊട്ടിയൂർ സ്വദേശിയായ യുവാവ് റിമാന്റിൽ.
വിശ്വാസ വഞ്ചന നടത്തി പണം തട്ടിയ കേസിൽ കൊട്ടിയൂർ സ്വദേശിയായ യുവാവ് റിമാന്റിൽ.കൊട്ടിയൂർ ഒറ്റപ്ലാവ് സ്വദേശി കല്ലുപുരയ്ക്കൽ ജെയ്‌മോനെയാണ് കേളകം എസ്എച്ച്ഒ ജാൻസി മാത്യു അറസ്റ്റ് ചെയ്തത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.പരാതിക്കാരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രി ബിൽ അടയ്ക്കുവാൻ വിശ്വാസ വഞ്ചന നടത്തി പണം തട്ടിയെന്നാണ് പരാതി.


0/Post a Comment/Comments