തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ വാഹനാപകടത്തിൽ മരിച്ചു

.

തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ വാഹനാപകടത്തിൽ മരണപ്പെട്ടു.
ഇന്ന് രാവിലെ അച്ചൻ    സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച് അപകടത്തിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന
ഫാ ജോർജ് കരോട്ട്,ഫാ.പോൾ മുണ്ടോളിക്കൽ, ഫാ.ജോസഫ് എന്നിവരെ പണ്ടാരപ്പറമ്പിൽ പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0/Post a Comment/Comments