2022ലെ ദേശീയ അധ്യാപക അവാര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രധാനാധ്യാപകര്‍ക്കും http://nationalawardstoteachers.education.gov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നോമിനേഷന്‍ നേരിട്ട് അപ് ലോഡ് ചെയ്യാം. അവസാന തീയതി ജൂലൈ 15.
Post a Comment