HomeLatest News രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു byWeb Desk -August 06, 2023 0 ഇടുക്കി നെടുങ്കണ്ടത്ത് രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), ആദിയാര്‍മൂല കുന്നത്തുമല അനില (16) എന്നിവരാണ് മരിച്ചത്.കാല്‍വഴുതി വീണ് അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ആക്രമണം കല്ല്യാണവീട്ടിലേക്ക് വരുന്നതിനിടെ February 13, 2022
Post a Comment