മാലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സ്കൂൾ ബസ്സ് അനുവദിച്ചു.




രാജ്യസഭാംഗം അഡ്വ.പി സന്തോഷ് കുമാർ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മാലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സ്കൂൾ ബസ്സ് അനുവദിച്ചു. പി. സന്തോഷ് കുമാർ എം.പി ഫ്ലാഗ് ഓഫ് ചെയ്തു . മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി അധ്യക്ഷയായി

0/Post a Comment/Comments