ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സമാപിച്ചു



കൊട്ടിയൂർ പാമ്പറപ്പാൻ കാട്ടുമാടം അബുഹാജി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് നടന്നു.
ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെ
ൻ്റിൽ ബിജു 
കൊട്ടിയൂർ , സജീവ് നായർ എന്നിവർ
വിജയികളായി. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങ് 
കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. എം.ജെ സാജു അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ, കെ.ആർ വിനു, ശരത്, രവി കുമാർ, അഖിൽ മനോഹർ, പ്രജീഷ്, അനീഷ്
എന്നിവർ സംസാരിച്ചു

0/Post a Comment/Comments