കൊട്ടിയൂർ എൻ എസ് എസ് യുപി സ്‌കൂളിൽ നിന്ന് 17 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ ഷാജിയെ ടാഗോർ സ്വാശ്രയസംഘത്തിൻ്റെ നേതൃത്യത്തിൽ ആദരിച്ചു.
വിനു കെ ആർ അധ്യക്ഷത വഹിച്ചു.
അനൂപ് പി എൻ,വിനു ടി കെ , അനീഷ് പി എൻ , മുരളി കെ ഡി ,
ടി കെ ബിജു,ജിൽസ് പി ടി എന്നിവർ സംസാരിച്ചു. ഷാജി കെ മറുപടി പ്രസംഗം നടത്തി
Post a Comment