HomeLatest News കൊട്ടിയൂർ പനിയാംമല വനത്തിൽ വെച്ച് പോലീസുകാരന് പാമ്പ് കടിയേറ്റു byWeb Desk -October 21, 2024 0 കൊട്ടിയൂര്‍ പന്നിയാംമല വനത്തിൽമാവോയിസ്റ്റ് പരിശോധന നടത്തുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. തൃശ്ശൂര്‍ സ്വദേശി ഷാന്‍ജിത്തിനാണ് കടിയേറ്റത്.കൈയ്ക്ക് കടിയേറ്റ ഷാന്ജിത്തിനെഉടൻ തന്നെ മാനന്തവാടി മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോയി.
Post a Comment