തൊഴിലുറപ്പ് തൊഴിലാളി സംഗമം ജനുവരി 19ന്


സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സിപിഐഎം കോളയാട് ലോക്കൽ തല തൊഴിലുറപ്പ് തൊഴിലാളി സംഗമം ജനുവരി 19ന് ഞായറാഴ്ച മൂന്നുമണിക്ക് കോളയാട് ഗ്രൗണ്ടിൽ നടക്കും.




0/Post a Comment/Comments