വിമാനയാത്രക്കാർ നേരത്തെ എത്തണമെന്ന് കിയാൽ




മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി.

ഇത് മൂലം തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ യാത്രക്കാരുടെ ചെക്ക്-ഇൻ നടപടി ക്രമങ്ങൾ വൈകാൻ സാധ്യതയുണ്ട്.

അതിനാൽ വരും ദിവസങ്ങളിൽ യാത്രക്കാർ വിമാന താവളത്തിൽ നേരത്തേ എത്തണമെന്ന് കിയാൽ അധികൃതർ അറിയിച്ചു.



0/Post a Comment/Comments